ഗൂഡല്ലൂർ: കേരളത്തിൽ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതിനെത്തുടർന്ന് തമിഴ്നാട്-കർണാടക അതിർത്തിയിൽ തമിഴ്നാട് ദൗത്യസേനയും പോലീസും പരിശോധന നടത്തി.
നീലഗിരി എസ്പി മുരളിറംബയുടെ ഉത്തരവ് പ്രകാരമാണ് പരിശോധന നടത്തിയത്. മസിനഗുഡി സിഐ ശിവശങ്കരൻ, എസ്ഐ മുരുകേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
ബോസ്പറ, മുതുമല, നാഗംപള്ളി, മണ്ടേക്കര, ട്രൈ ജംഗ്ഷൻ തുടങ്ങിയ വനമേഖലകളിലാണ് പരിശോധന നടത്തിയത്. ആദിവാസി ഗ്രാമങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്.
തോക്കേന്തിയ പോലീസുകാരാണ് പരിശോധന നടത്തിയത്.