+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ർ​ഗീ​യ​ത​യെ ചെ​റു​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​ന് ക​ഴി​യി​ല്ല: ഇ.​പി. ജ​യ​രാ​ജ​ൻ

പു​ൽ​പ്പ​ള്ളി: രാ​ജ്യ​ത്തെ വ​ർ​ഗീ​യ​ത​യെ ചെ​റു​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​ന് ക​ഴി​യി​ല്ലെ​ന്നും അ​തി​ന്‍റെ തെ​ളി​വാ​ണ് ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സം​ഭ​വി​ച്ച​തെ​ന്നും സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യ
വ​ർ​ഗീ​യ​ത​യെ ചെ​റു​ക്കാ​ൻ  കോ​ണ്‍​ഗ്ര​സി​ന് ക​ഴി​യി​ല്ല:  ഇ.​പി. ജ​യ​രാ​ജ​ൻ
പു​ൽ​പ്പ​ള്ളി: രാ​ജ്യ​ത്തെ വ​ർ​ഗീ​യ​ത​യെ ചെ​റു​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​ന് ക​ഴി​യി​ല്ലെ​ന്നും അ​തി​ന്‍റെ തെ​ളി​വാ​ണ് ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സം​ഭ​വി​ച്ച​തെ​ന്നും സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം ഇ.​പി. ജ​യ​രാ​ജ​ൻ. പു​ൽ​പ്പ​ള്ളി​യി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​എം​എ​സ്, എ​കെ​ജി ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ബി​ജെ​പി ഉ​യ​ർ​ത്തു​ന്ന വ​ർ​ഗീ​യ ഭീ​ഷ​ണി​ക്കെ​തി​രെ മ​ത​നി​ര​പേ​ക്ഷ ജ​നാ​ധി​പ​ത്യ​ശ​ക്തി​ക​ളു​ടെ ഐ​ക്യ​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി.​എ​സ്. ജ​നാ​ർ​ദ്ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ​സ്. സു​രേ​ഷ് ബാ​ബു, ടി.​വി. സു​രേ​ഷ്, രു​ഗ്മി​ണി സു​ബ്ര​ഹ്മ​ണ്യ​ൻ, സ​ജി തൈ​പ്പ​റ​ന്പി​ൽ, പി.​കെ. മാ​ധ​വ​ൻ, അ​നി​ൽ സി. ​കു​മാ​ർ, കെ.​എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.