+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തു​മ​ക​ളി​ല്ലാ​ത്ത ബ​ജ​റ്റ്: എ​ൽ​ഡി​എ​ഫ്

ക​ൽ​പ്പ​റ്റ: യാ​തൊ​രു പു​തു​മ​ക​ളു​മി​ല്ലാ​ത്ത ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ പ​ല​തും അ​വ​ഗ​ണി​ച്ചു.
പു​തു​മ​ക​ളി​ല്ലാ​ത്ത ബ​ജ​റ്റ്:  എ​ൽ​ഡി​എ​ഫ്
ക​ൽ​പ്പ​റ്റ: യാ​തൊ​രു പു​തു​മ​ക​ളു​മി​ല്ലാ​ത്ത ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ പ​ല​തും അ​വ​ഗ​ണി​ച്ചു. തീ​ർ​ത്തും രാ​ഷ്‌‌ട്രീ​യ പ്ര​സം​ഗ​മാ​ണ് നടത്തിയത്. ക​ഴി​ഞ്ഞ​വ​ർ​ഷം 167 കോ​ടി​യു​ടെ ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ഇ​തി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും ചെ​ല​വ​ഴി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം ബ​ജ​റ്റി​ൽ പ​റ​ഞ്ഞ പ​ദ്ധ​തി​ക​ൾ ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും ആ​വ​ർ​ത്തി​ച്ച​ത്.
ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ച്ച്ടി വൈ​ദ്യു​തി ലൈ​ൻ വ​ലി​ക്കു​ന്ന​തി​നോ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നോ പ​ണം വ​ക​യി​രു​ത്തി​യി​ട്ടി​ല്ല. ക്രി​മി​റ്റോ​റി​യം, അ​റ​വു​ശാ​ല എ​ന്നി​വ​യി​ലും പ്ര​തീ​ക്ഷ ന​ൽ​കു​ന്ന നി​ല​പാ​ട​ല്ല ന​ഗ​ര​സ​ഭ​യു​ടേ​ത്. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​രാ​യ വി. ​ഹാ​രി​സ്, കെ.​ടി. ബാ​ബു, സ​നി​ത ജ​ഗ​ദീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.