+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൊ​ബൈ​ൽ ഫോ​ണ്‍ റീ​ട്ടെ​യി​ൽ അ​സോ​സി​യേ​ഷ​ൻ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു

ക​ൽ​പ്പ​റ്റ: മൊ​ബൈ​ൽ ഫോ​ണ്‍ റീ​ട്ടെ​യി​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള(​എം​പ്രാ​ക്) ക​ൽ​പ്പ​റ്റ യൂ​ണി​റ്റ് രൂ​പീ​ക​ര​ണ യോ​ഗം സം​സ്ഥാ​ന ട്ര​ഷ​റ​ർ സു​ൽ​ഫി​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൊ​ബൈ​ൽ ഫോ​ണ്‍ നി
മൊ​ബൈ​ൽ ഫോ​ണ്‍ റീ​ട്ടെ​യി​ൽ  അ​സോ​സി​യേ​ഷ​ൻ യൂ​ണി​റ്റ്  രൂ​പീ​ക​രി​ച്ചു
ക​ൽ​പ്പ​റ്റ: മൊ​ബൈ​ൽ ഫോ​ണ്‍ റീ​ട്ടെ​യി​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള(​എം​പ്രാ​ക്) ക​ൽ​പ്പ​റ്റ യൂ​ണി​റ്റ് രൂ​പീ​ക​ര​ണ യോ​ഗം സം​സ്ഥാ​ന ട്ര​ഷ​റ​ർ സു​ൽ​ഫി​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൊ​ബൈ​ൽ ഫോ​ണ്‍ നി​ർ​മ്മാ​താ​ക്ക​ളു​ടെ ഉ​പ​ഭോ​ക്തൃ ചൂ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​തി​ന് യോ​ഗം തീ​രു​മാ​നി​ച്ചു. മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ വി​ല ഏ​കീ​ക​രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​വ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
വ്യ​പാ​രി വ്യ​വ​സ​യാ​യി ഏ​കോ​പ​ന​സ​മി​തി യൂ​ത്ത് വിം​ഗ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ക​ല്ല​ടാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി പി.​കെ. ഹൈ​ദ്രു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി മ​ൻ​സൂ​ർ ഗ​ൾ​ഫ് കോ​ർ​ണ​ർ(​പ്ര​സി​ഡ​ന്‍റ്), ഗ​ഫൂ​ർ മൊ​ബി ആ​ന്‍റ് മൊ​ബി(​സെ​ക്ര​ട്ട​റി), അ​ഷ​റ​ഫ് റോ​സ്(​ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.