+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം

ക​ൽ​പ്പ​റ്റ: കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍റെ​യും ഓ​ഫീ​സേ​ഴ്സ് യൂ​ണി​യ​ന്‍റെ​യും ജി​ല്ലാ സ​മ്മേ​ള​നം മാ​ന​ന്ത​വാ​ടി​യി​ൽ ന​ട​ന്നു. സ​മ്മേ​ള​നം ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം
കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം
ക​ൽ​പ്പ​റ്റ: കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍റെ​യും ഓ​ഫീ​സേ​ഴ്സ് യൂ​ണി​യ​ന്‍റെ​യും ജി​ല്ലാ സ​മ്മേ​ള​നം മാ​ന​ന്ത​വാ​ടി​യി​ൽ ന​ട​ന്നു. സ​മ്മേ​ള​നം ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​നാ​ബോ​ധം ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ജെ. ​ജ​സ്റ്റി​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി നാ​രാ​യ​ണ​ൻ സം​ഘ​ട​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ബി​ഇ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ, റി​ട്ട​യ​റീ​സ് ഫോ​റം ജി​ല്ലാ ക​ണ്‍​വീ​ന​ർ എം. ​സു​ധാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.