+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ദി​വാ​സി യു​വാ​വ് ആ​സി​ഡ് ക​ഴി​ച്ച് മ​രി​ച്ചു

നി​ല​ന്പൂ​ർ : ആ​ദി​വാ​സി യു​വാ​വ് ആ​സി​ഡ് ക​ഴി​ച്ച് മ​രി​ച്ചു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​ഢ്യ​ൻ​പാ​റ ചെ​ന്പ​ൻ​കൊ​ല്ലി കോ​ള​നി​യി​ലെ ചേ​ന്ന​ന്‍റെ മ​ക​ൻ ബാ​ല​ൻ (42) ആ​ണ് ആ​സി​ഡ് ഉ​ള്ളി​ൽ ചെ​ന്ന് മ​
ആ​ദി​വാ​സി യു​വാ​വ് ആ​സി​ഡ് ക​ഴി​ച്ച് മ​രി​ച്ചു
നി​ല​ന്പൂ​ർ : ആ​ദി​വാ​സി യു​വാ​വ് ആ​സി​ഡ് ക​ഴി​ച്ച് മ​രി​ച്ചു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​ഢ്യ​ൻ​പാ​റ ചെ​ന്പ​ൻ​കൊ​ല്ലി കോ​ള​നി​യി​ലെ ചേ​ന്ന​ന്‍റെ മ​ക​ൻ ബാ​ല​ൻ (42) ആ​ണ് ആ​സി​ഡ് ഉ​ള്ളി​ൽ ചെ​ന്ന് മ​രി​ച്ച​ത്. ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും ര​ണ്ടു ദി​വ​സ​മാ​യി ഭാ​ര്യ തെ​റ്റി​പ്പോ​വു​ക​യും ചെ​യ്തി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ പ​തി​ന്നൊ​നോ​ടെ ഭ​ക്ഷ​ണം ക​ഴി​ച്ചു കി​ട​ന്ന ബാ​ല​ൻ താ​ൻ ആ​സി​ഡ് ക​ഴി​ച്ചി​ട്ടു​ണ്ടെ​ന്നും മ​രി​ക്കാ​ൻ പോ​വു​ക​യാ​ണെ​ന്നും മാ​താ​വി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. എ​ട​ക്ക​ര സി.​ഐ സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ. ഭാ​ര്യ : മി​നി. മ​ക​ൻ : വി​നോ​ദ്. മാ​താ​വ് : മാ​തി.
More in Malappuram :