+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​രി​ങ്ങ​ഴ സ​മ്പൂ​ര്‍​ണ ദീ​പി​ക ഇ​ട​വ​ക​യാ​യി പ്ര​ഖ്യാ​പി​ച്ചു

മൂ​വാ​റ്റു​പു​ഴ: പെ​രി​ങ്ങ​ഴ സെന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി സ​മ്പൂ​ര്‍​ണ ദീ​പി​ക ഇ​ട​വ​ക​യാ​യി പ്ര​ഖ്യാ​പി​ച്ചു. വി​ശു​ദ്ധ യൗ​സേ​പ്പി​താ​വിന്‍റെ മ​ര​ണ​തി​രു​നാ​ള്‍ ദി​ന​ത്തി​ല്‍ വി​ന്‍​സെന്‍റ് ഡി​പോ​ള്‍ സ
പെ​രി​ങ്ങ​ഴ സ​മ്പൂ​ര്‍​ണ ദീ​പി​ക ഇ​ട​വ​ക​യാ​യി പ്ര​ഖ്യാ​പി​ച്ചു
മൂ​വാ​റ്റു​പു​ഴ: പെ​രി​ങ്ങ​ഴ സെന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി സ​മ്പൂ​ര്‍​ണ ദീ​പി​ക ഇ​ട​വ​ക​യാ​യി പ്ര​ഖ്യാ​പി​ച്ചു. വി​ശു​ദ്ധ യൗ​സേ​പ്പി​താ​വിന്‍റെ മ​ര​ണ​തി​രു​നാ​ള്‍ ദി​ന​ത്തി​ല്‍ വി​ന്‍​സെന്‍റ് ഡി​പോ​ള്‍ സൊ​സൈ​റ്റി നി​ര്‍​മി​ച്ചു ന​ല്‍​കി​യ കാ​രു​ണ്യ​ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ല്‍​ദാ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ല്‍ കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തി.
മാ​സ​ങ്ങ​ളാ​യി ദീ​പി​ക ഫ്ര​ണ്ട്‌​സ് ക്ല​ബ് ഇ​ട​വ​ക​യി​ല്‍ ന​ട​ത്തി​യ ചി​ട്ട​യാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് പെ​രി​ങ്ങ​ഴ പ​ള്ളി ദീ​പി​ക സ​മ്പൂ​ര്‍​ണ ഇ​ട​വ​ക​യാ​യി മാ​റി​യ​തെ​ന്നു ബി​ഷ​പ് പ​റ​ഞ്ഞു.​വി​കാ​രി ഫാ. ​ജോ​സ​ഫ് കോ​യി​ത്താ​ന​ത്ത് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ദീ​പി​ക സ​മ്പൂ​ര്‍​ണ ഇ​ട​വ​ക പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ മെ​മന്‍റോ ഡി​എ​ഫ്‌​സി രൂ​പ​ത ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും യൂ​ണി​റ്റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യ സി​ബി ജോ​സ് പൊ​തൂ​ര്‍, മാ​തൃ​വേ​ദി യൂ​ണി​റ്റ് പ്ര​സി​ഡന്‍റ് ഫി​ലോ ജി​ജി പി​ട്ടാ​പ്പി​ള്ളി​ല്‍, ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് യൂ​ണി​റ്റ് പ്ര​സി​ഡന്‍റ് പി.​വി.​മാ​ത്യു പി​ട്ടാ​പ്പി​ള്ളി​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ബി​ഷ​പി​ല്‍ നി​ന്നു ഏ​റ്റു​വാ​ങ്ങി. ദീ​പി​ക ബി​സി​ന​സ് എ​ക്‌​സ​ല​ന്‍​സ് പു​ര​സ്‌​കാ​ര ജേ​താ​വ് ജി​മി രാ​ജു കാ​ക്ക​നാ​ട്ടി​ന് ഇ​ട​വ​ക​യു​ടെ പു​ര​സ്‌​കാ​ര​വും ച​ട​ങ്ങി​ല്‍ ബി​ഷ​പ് സ​മ്മാ​നി​ച്ചു.
വി​ന്‍​സെന്‍റ് ഡി ​പോ​ള്‍ സൊ​സൈ​റ്റി ദേ​ശീ​യ പ്ര​സി​ഡന്‍റ് ഡോ.​ജോ​ണ്‍​സ​ണ്‍ വ​ര്‍​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​എ​ഫ്‌​സി രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ല്‍, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​ബോ​യി​ച്ച​ന്‍ വ​ട​ക്ക​ന്‍, സെ​ക്ര​ട്ട​റി തോ​മ​സ് കു​ണി​ഞ്ഞി, വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് പ​ള്ളി​ക്ക​മ്യാ​ലി​ല്‍, ട്ര​ഷ​റ​ര്‍ ടോം.​ജെ.​ ക​ല്ല​റ​യ്ക്ക​ല്‍, ദീ​പി​ക ഷെ​യ​ര്‍​ഹോ​ള്‍​ഡ​ര്‍ പ്ര​തി​നി​ധി ജോ​യി ന​ടു​ക്കു​ടി, ഡി​എ​ഫ്‌​സി യൂ​ണി​റ്റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​ബി ജോ​സ് പൊ​തൂ​ര്‍, രൂ​പ​ത ജോ​യിന്‍റ് സെ​ക്ര​ട്ട​റി ജോ​സ് പു​തി​യേ​ടം, വി​ന്‍​സെന്‍റ് ഡി ​പോ​ള്‍ സൊ​സൈ​റ്റി മൂ​വാ​റ്റു​പു​ഴ ഏ​രി​യ പ്ര​സി​ഡന്‍റ് ജോ​ഷി വ​ട​ക്കും​പ​റ​മ്പി​ല്‍, കൈ​ക്കാ​ര​ന്‍​മാ​രാ​യ എം.​ജെ.​വ​ര്‍​ഗീ​സ് മാ​ട​ശേ​രി​ല്‍, സ​ണ്ണി ജോ​ണ്‍ അ​യ്യം​കു​ഴ​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
വി​ന്‍​സെ​ന്‍റ് ഡി​പോ​ള്‍ സൊ​സൈ​റ്റി പെ​രി​ങ്ങ​ഴ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പോ​ള്‍ ലൂ​യി​സ് പാ​ല​മൂ​ട്ടി​ല്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ ലി​ജു ജോ​സ​ഫ് ചേ​റ്റൂ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു. വി​ന്‍​സെ​ന്‍റ് ഡി ​പോ​ള്‍ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​ഴു കാ​രു​ണ്യ​ഭ​വ​ന​ങ്ങ​ളാ​ണ് നി​ര്‍​മ്മി​ച്ച് കൈ​മാ​റി​യ​ത്.