+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​എ​സ്എ​സ്പി​യു ബ്ലോ​ക്ക് വാ​ര്‍​ഷി​ക​വും തെ​ര​ഞ്ഞെ​ടു​പ്പും

അ​റ​ക്കു​ളം: കെ​എ​സ്എ​സ്പി​യു അ​റ​ക്കു​ളം ബ്ലോ​ക്ക് ര​ജ​ത ജൂ​ബി​ലി വാ​ര്‍​ഷി​ക​വും തെ​ര​ഞ്ഞെ​ടു​പ്പും ഇ​ന്നു രാ​വി​ലെ 10 നു ​കാ​ഞ്ഞാ​ര്‍ റീ​ഗ​ല്‍ ബീ ​ഗാ​ര്‍​ഡ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കും. ബ്ലോ​ക്ക് പ
കെ​എ​സ്എ​സ്പി​യു ബ്ലോ​ക്ക് വാ​ര്‍​ഷി​ക​വും തെ​ര​ഞ്ഞെ​ടു​പ്പും
അ​റ​ക്കു​ളം: കെ​എ​സ്എ​സ്പി​യു അ​റ​ക്കു​ളം ബ്ലോ​ക്ക് ര​ജ​ത ജൂ​ബി​ലി വാ​ര്‍​ഷി​ക​വും തെ​ര​ഞ്ഞെ​ടു​പ്പും ഇ​ന്നു രാ​വി​ലെ 10 നു ​കാ​ഞ്ഞാ​ര്‍ റീ​ഗ​ല്‍ ബീ ​ഗാ​ര്‍​ഡ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കും. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​കെ. ഗോ​പാ​ല​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ സെ​ക്ര​ട്ട​റി വി.​കെ. മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ള്‍ പ്ര​സം​ഗി​ക്കും. സം​ഘ​ട​ന​യു​ടെ ആ​രം​ഭ​കാ​ലം മു​ത​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന അം​ഗ​ങ്ങ​ളെ സ​മ്മേ​ള​ന​ത്തി​ല്‍ ആ​ദ​രി​ക്കും.