തൊടുപുഴ: പത്തുവര്‍ഷമായി തകര്‍ന്ന് കിടന്ന കൊതുകുത്തി പട്ടയംകവല റോഡ് ടൈല്‍ പാകി യാത്രാ യോഗ്യമാക്കി.
മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള 20 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് റോഡ് പണി പൂര്‍ത്തീകരിച്ചത്. റോഡിന്റെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ.ആര്. റഷീദ് നിര്‍വഹിച്ചു. ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
കൗണ്‍സിലര്‍ അനില്‍കുമാര്‍ പ്രസംഗിച്ചു.