+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ട​വെ​ട്ടി​ചി​റി​യി​ല്‍ ന​ഷ്ട​പ്പെ​ട്ട സ്വ​ര്‍​ണം ക​ണ്ടു​കി​ട്ടി

ഇ​ട​വെ​ട്ടി: ഇ​ട​വെ​ട്ടി ചി​റ ന​വീ​ക​ര​ണ​ത്തി​നി​ടെ ചി​റ​യി​ല്‍ ന​ഷ്ട​പ്പെ​ട്ട ഒ​രു പ​വ​ന്‍ തൂ​ക്കം വ​രു​ന്ന സ്വ​ര്‍​ണം ക​ണ്ടു കി​ട്ടി. മു​ത​ല​ക്കോ​ടം ജ​യ്ഹി​ന്ദ് ലൈ​ബ്ര​റി പ്ര​വ​ര്‍​ത്ത​കന്‍റെ സ്വ​ര്
ഇ​ട​വെ​ട്ടി​ചി​റി​യി​ല്‍ ന​ഷ്ട​പ്പെ​ട്ട സ്വ​ര്‍​ണം ക​ണ്ടു​കി​ട്ടി
ഇ​ട​വെ​ട്ടി: ഇ​ട​വെ​ട്ടി ചി​റ ന​വീ​ക​ര​ണ​ത്തി​നി​ടെ ചി​റ​യി​ല്‍ ന​ഷ്ട​പ്പെ​ട്ട ഒ​രു പ​വ​ന്‍ തൂ​ക്കം വ​രു​ന്ന സ്വ​ര്‍​ണം ക​ണ്ടു കി​ട്ടി. മു​ത​ല​ക്കോ​ടം ജ​യ്ഹി​ന്ദ് ലൈ​ബ്ര​റി പ്ര​വ​ര്‍​ത്ത​കന്‍റെ സ്വ​ര്‍​ണ​മാ​ണ് ഇ​ന്ന​ലെ ചി​റ​ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്കു ല​ഭി​ച്ച​ത്. നാ​ലു​മാ​സം മു​ന്‍​പ് ജ​യ്ഹി​ന്ദ് ലൈ​ബ്ര​റി​യി​ലെ 200 ഓ​ളം പ്ര​വ​ര്‍​ത്ത​ക​ര്‍ ചേ​ര്‍​ന്നു ചി​റ​യി​ലെ പു​ല്ല് നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് മോ​തി​രം ന​ഷ്ട​പ്പെ​ട്ട​ത്. ക​ണ്ടെ​ടു​ത്ത മോ​തി​രം തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​ബ്ര​റി ഭാ​ര​വാ​ഹ​ക​ള്‍​ക്കു കൈ​മാ​റി. വാ​ര്‍​ഡ് അം​ഗം ടി.​എം മു​ജീ​ബ്, ഷീ​ജ നൗ​ഷാ​ദ്, സീ​ന ന​വാ​സ്, ബീ​വി​സ​ലിം, പി.​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.