+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​വേ​ദ​നം ന​ൽ​കി

ക​പ്പ​ന: വി​ല​ക്കു​റ​വും വി​ള​നാ​ശ​വും​മൂ​ലം ദു​രി​ത​ത്തി​ലാ​യ ജി​ല്ല​യി​ലെ ചെ​റു​കി​ട ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ൻ കാ​ർ​ഷി​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും
നി​വേ​ദ​നം ന​ൽ​കി
ക​പ്പ​ന: വി​ല​ക്കു​റ​വും വി​ള​നാ​ശ​വും​മൂ​ലം ദു​രി​ത​ത്തി​ലാ​യ ജി​ല്ല​യി​ലെ ചെ​റു​കി​ട ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ൻ കാ​ർ​ഷി​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും പ്ര​തി​പ​ക്ഷ നേ​താ​വി​നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ നി​വേ​ദ​നം​ന​ൽ​കി.
കു​രു​മു​ള​കി​ന്‍റെ ത​റ​വി​ല 800 രൂ​പ​യാ​യി നി​ജ​പ്പെ​ടു​ത്തു​ക, എ​ല്ലാ​വി​ധ ജ​പ്തി ന​ട​പ​ടി​ക​ളും നി​ർ​ത്തി​വ​യ്ക്കു​ക, 2013 മു​ത​ലു​ള്ള കൃ​ഷി​നാ​ശ​ത്തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​രം ഉ​ട​ൻ വി​ത​ര​ണം​ചെ​യ്യു​ക, ഇ​റ​ക്കു​മ​തി നി​രോ​ധി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള​ട​ങ്ങി​യ നി​വേ​ദ​ന​മാ​ണ് കു​രു​മു​ള​ക് ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ ന​ൽ​കി​യ​ത്.
ഡി​സി​സി പ്ര​സി​ഡ​ന്‍റി​നൊ​പ്പം ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വൈ.​സി. സ്റ്റീ​ഫ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ ഷി​ജോ ഫി​ലി​പ്പ്, ഉ​ണ്ണി എം. ​തോ​മ​സ്, അ​ഷ​റ​ഫ് പു​ളി​യ​ന്മ​ല എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.