മധൂർ: മത്സ്യവിൽപ്പനക്കാരനെ വീട്ടിൽ കയറി തെരുവ് നായ കടിച്ചുകീറി. പട്ള.അർജുന കുഴിയിലെ ഇബ്രാഹിമി (49) നെയാണ് നായ ആക്രമിച്ചത്.
ദേഹമാസകലം കടിയേറ്റ ഇയാളെ കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകുന്നേരം അഞ്ചോടെ വീട്ടിൽ കയറിയാണ് നായ കടിച്ചത്.
ഇബ്രാഹിന്റെ നിലവിളി കേട്ട് പരിസരവാസികൾ എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.