രാജപുരം: മാലക്കല്ല് ലൂർദ് മാതാ ദേവാലയത്തിനു കീഴിലുളള ക്നാനായ കത്തോലിക്ക കോണ്ഗ്രസ് കെസിഡബ്ല്യുഎ, കെസിവൈഎൽ എന്നീ സംഘടനകളുടെയും പൊയിനാച്ചി സെഞ്ച്വറി ദന്തൽ കോളജിന്റെയും സഹകരണത്തോടെ 26ന് രാവിലെ 8.30ന് ലൂർദ് മാതാ ഓഡിറ്റോറിയത്തിൽ സൗജന്യ ദന്തൽ പരിശോധനാ ക്യാന്പ് നടത്തപ്പെടുന്നു.
കെസിസി യൂണിറ്റ് പ്രസിഡന്റ് ഏബ്രഹാം കടുതോടിയുടെ അധ്യക്ഷതയിൽ ചേരുന്ന ക്യാന്പ് മാലക്കല്ല് ലൂർദ് മാതാ പളളി വികാരി ഫാ.ബൈജു എടാട്ട് ഉദ്ഘാടനം ചെയ്യും.
ദന്ത രോഗികൾക്കു തുടർ ചികിത്സയും ദന്തൽ കോളജിലേക്കു പോകാനുളള വാഹന സൗകര്യവും സൗജന്യമായി ഉണ്ടായിരിക്കും.
പല്ല് എടുക്കുന്നതിനും റൂട്ട് കനാൽ ചെയ്യുന്നതിനും സൗകര്യമുണ്ടായിരിക്കും