+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ​പു​രം ഹോ​ളി ഫാ​മി​ലി എ​എ​ൽ​പി സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം

രാ​ജ​പു​രം: ഹോ​ളി ഫാ​മി​ലി എ​എ​ൽ​പി സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​വും ബാ​ലോ​ത്സ​വ​വും മി​ക​വു പ്ര​ദ​ർ​ശ​ന​വും ക​ള​ളാ​ർ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ
രാ​ജ​പു​രം ഹോ​ളി ഫാ​മി​ലി എ​എ​ൽ​പി സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം
രാ​ജ​പു​രം: ഹോ​ളി ഫാ​മി​ലി എ​എ​ൽ​പി സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​വും ബാ​ലോ​ത്സ​വ​വും മി​ക​വു പ്ര​ദ​ർ​ശ​ന​വും ക​ള​ളാ​ർ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ ​ഷാ​ജി വ​ട​ക്കേ​ത്തൊ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഹെ​ഡ്മാ​സ്റ്റ​ർ എം.​എ.​സ​ജി സ്കൂ​ൾ ഡൊ​ക്യു​മെ​ന്‍റേഷ​ൻ ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗം എം.​എം.​സൈ​മ​ണ്‍ സ്കൂ​ൾ വി​ക​സ​ന​രേ​ഖ സ​മ​ർ​പ്പി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം പെ​ണ്ണ​മ്മ ജ​യിം​സ് വാ​ർ​ഷി​ക പ​തി​പ്പ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ കെ.​സി.​റെ​ജി​മോ​ൻ, സ​ജി മ​ണ്ണൂ​ർ, മ​നോ​ഹ​രി സ​ജീ​വ്, മാ​ത്യു പൂ​ഴി​ക്കാ​ല, സ്കൂ​ൾ ലീ​ഡ​ർ വി.​നി​വേ​ദി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​ഒ.​ഏ​ബ്ര​ഹാം സ്വാ​ഗ​ത​വും സ്റ്റെ​ഫി.​പി.​ജേ​ക്ക​ബ് ന​ന്ദി​യും പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​യി​രു​ന്നു.