ചിറ്റാരിക്കാൽ: തലശേരി അതിരൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ എജൻസിയുടെ 2016-17 വർഷത്തെ ബെസ്റ്റ് സ്കൂൾ അവാർഡ് എൽപി വിഭാഗം രണ്ടാം സ്ഥാനവും ബെസ്റ്റ് പിടിഎ അവാർഡ് മൂന്നാം സ്ഥാനവും തോമാപുരം സെന്റ് തോമസ് എൽ പി സ്കൂളിന് ലഭിച്ചു.
തലശേരി സന്ദേശ് ഭവനിൽ നടന്ന ചടങ്ങിൽ തലശേരി ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ടിൽ നിന്ന് സ്കൂൾ ഹെഡ്മാസ്റ്റർ കെ.എ.ജോസഫും അധ്യാപക-രക്ഷാകർതൃ പ്രതിനിധികളും ചേർന്ന് അവാർഡ് സ്വീകരിച്ചു.