രാജപുരം: കായിക പ്രേമികളുടെ കൂട്ടായ്മയിൽ ഇൻഡോർ സ്റ്റേഡിയമൊരുങ്ങി. പാണത്തൂരിലാണ് പുതിയ കളിസ്ഥലം ഒരുക്കിയത്.
യുവാക്കളുടെ പരിശ്രമത്തിന് പഞ്ചായത്തും പൂർണ പിന്തുണ നൽകിയതോടെ കളിസ്ഥലം നാടിനായി തുറക്കുകയും ചെയ്തു. പാണത്തൂർ ബാഡ്മിന്റണ്‍ ക്ലബിന്റെ നേതൃത്വത്തിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലം പാട്ടത്തിടുത്താണു ഇൻഡോർ സ്റ്റേഡിയം നിർമിച്ചത്.
പഞ്ചായത്തു പ്രസിഡന്റ് പി.ജി. മോഹനൻ ഉദ്ഘാടനം ചെയ്തു. ബി.എം.അഷറഫ് അധ്യക്ഷത വഹിച്ചു.
കരിക്കെ പഞ്ചായത്തു പ്രസിഡന്റ് കാട്ടൂർ ബാലചന്ദ്രൻ, പി.തന്പാൻ,രജനിദേവി, വി.ആർ.ബിജു, ബിനു വർഗീസ്, എൻ.ഐ.ജോയി, രാമചന്ദ്ര സരളായ, എം.ബി.ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു. പി.ടി.തോമസ് സ്വാഗതവും സി.കെ.അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു.