പറവൂർ: പെരുന്പടന്നയിൽ ജനസാന്ദ്രത കൂടിയ പ്രദേശത്ത് ബിവറേജ് ഒൗട്ട്ലെറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ പെരുന്പടന്നയിൽ രൂപീകരിച്ച ജനജാഗ്രത സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പറവൂർ എക്സൈസ് സർക്കിൾ ഓഫീസ് മാർച്ചും ധർണയും കോട്ടപ്പുറം രൂപത മദ്യവിരുദ്ധ സമിതി ഡയറക്ടർ ഫാ. ഗിൽബർട്ട് ഉദ്ഘാടനം ചെയ്തു.
നഗരസഭ 29-ാം വാർഡ് മെന്പർ ഷൈത റോയ് അധ്യക്ഷത വഹിച്ചു. എൻ.എസ്. അനിൽകുമാർ, അനു വട്ടത്തറ, ഡോണ്‍ബോസ്കോ വികാരി ഫാ. ജാക്സണ് വലിയപറന്പിൽ, വി.എൻ. ജോഷി, എൻ.എസ്. സുനിൽകുമാർ, 28-ാം നഗരസഭ കൗണ്‍സിലർ രാമചന്ദ്രൻ, ഏഴിക്കര ഒന്നാം വാർഡ് മെന്പർ ഉഷാ രാധാകൃഷ്ണൻ, പി.ടി. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.