+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ടു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു: യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ടു

ഗൂ​ഡ​ല്ലൂ​ർ: കോ​ത്ത​ഗി​രി​യി​ൽ ഓ​ടു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. മേ​ട്ടു​പാ​ള​യ​ത്ത് നി​ന്ന് കോ​ത്ത​ഗി​രി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റാ​ണ് കു​
ഓ​ടു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു: യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ടു
ഗൂ​ഡ​ല്ലൂ​ർ: കോ​ത്ത​ഗി​രി​യി​ൽ ഓ​ടു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.
മേ​ട്ടു​പാ​ള​യ​ത്ത് നി​ന്ന് കോ​ത്ത​ഗി​രി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റാ​ണ് കു​ഞ്ച​പ്പ​ന​യി​ലെ​ത്തി​യ​പ്പോ​ൾ തീ​പി​ടി​ച്ച​ത്. മേ​ട്ടു​പാ​ള​യം സ്വ​ദേ​ശി​ക​ളാ​യ ഖാ​ജാ മൊ​യ്തീ​ൻ, ഷം​സു​ദ്ധീ​ൻ, ഫ​ർ​സി​ന, ന​സീ​ർ, മ​ഹ്റു​ന്നീ​സ, റ​ഹ്മ​ത്തു​ള്ള എ​ന്നി​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. കോ​ത്ത​ഗി​രി​യി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് എ​ത്തി​യ​താ​യി​രു​ന്നു സം​ഘം. പി​ന്നീ​ട് വി​വ​ര​മ​റി​ഞ്ഞ് അ​ഗ്നി​ശ​മ​ന സേ​ന​യും, പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.