+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ലീ​സു​കാ​ർ​ക്കെ​തിരേ ന​ട​പ​ടി​യെ​ടു​ക്ക​ണം

മാ​ന​ന്ത​വാ​ടി: പോ​ലീ​സു​കാ​ര​നെ മ​ർ​ദ്ദി​ച്ചു​വെ​ന്നാ​രോ​പി​ച്ച്് സ​ഹോ​ദ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച പോ​ലീ​സു​കാ​ർ​ക്കെ​തിരേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
പോ​ലീ​സു​കാ​ർ​ക്കെ​തിരേ ന​ട​പ​ടി​യെ​ടു​ക്ക​ണം
മാ​ന​ന്ത​വാ​ടി: പോ​ലീ​സു​കാ​ര​നെ മ​ർ​ദ്ദി​ച്ചു​വെ​ന്നാ​രോ​പി​ച്ച്് സ​ഹോ​ദ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച പോ​ലീ​സു​കാ​ർ​ക്കെ​തിരേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് തൊ​ട്ടി​ൽ​പ്പാ​ലം കാ​വി​ലും​പാ​റ ഓ​ടാ​ര​കു​ന്നേ​ൽ ഷാ​ജി ആ​വ​ശ്യ​പ്പെ​ട്ടു.
പ​രി​ശോ​ധ​നയ്​ക്കി​ടെ വാ​ഹ​നം നി​ർ​ത്തി​യി​ല്ലെ​ന്നാ​രോ​പി​ച്ചാ​ണ് റോ​യി​യെ ഭാ​ര്യ​വീ​ട്ടി​ൽ നി​ന്നും ബ​ല​മാ​യി പി​ടി​ച്ചു​കൊ​ണ്ടു​പോ​യി പു​ൽ​പ്പ​ള്ളി അ​ഡീ​ഷ​ണ​ൽ എ​സ്ഐയുടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ലോ​ക്ക​പ്പി​ലി​ട്ട് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച​ത്. മ​ർ​ദ്ദ​ന​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ റോ​യി​ക്ക് ഇ​പ്പോ​ൾ എ​ഴു​ന്നേ​റ്റ് ന​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ബ​ത്തേ​രി കോ​ട​തി​യി​ലെ മ​ജി​സ്ട്രേ​ട്ടി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് റോ​യി​യെ മാ​ന​ന്ത​വാ​ടി ജി​ല്ലാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. റോ​യി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സു​കാ​ർ​ക്കെ​തി​രെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സേ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മ​ർ​ദ്ദ​ന​ത്തി​ന് കൂ​ട്ട് നി​ന്ന പോ​ലീ​സു​കാ​ർ​ക്കെ​തി​രെ വ​കു​പ്പ് ത​ല ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. പോ​ലീ​സ് മ​ർ​ദ്ദ​ന​ത്തി​ന് എ​തി​രെ മു​ഖ്യ​മ​ന്ത്രി ഡി​ജി​പി, പ്ര​തി​പ​ക്ഷ നേ​താ​വ്, മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ, പോ​ലീ​സ് കം​പ്ല​യി​ന്‍റ് അ​ഥോ​റി​റ്റി എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് ഷാ​ജി പ​റ​ഞ്ഞു.