+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​ഴാം ക്ലാ​സു​കാ​രി​ക്ക് ഉ​പ​ദ്ര​വം: രണ്ടുപേർ അ​റ​സ്റ്റി​ൽ

ക​ൽ​പ്പ​റ്റ: ഏ​ഴാം ക്ലാ​സു​കാ​രി​യെ ഉ​പ​ദ്ര​വി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ രണ്ടുപേരെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മീ​ന​ങ്ങാ​ടി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ൽ വ​രു​ന്ന കേ​സി​ലാ​ണ്
ഏ​ഴാം ക്ലാ​സു​കാ​രി​ക്ക് ഉ​പ​ദ്ര​വം:  രണ്ടുപേർ അ​റ​സ്റ്റി​ൽ
ക​ൽ​പ്പ​റ്റ: ഏ​ഴാം ക്ലാ​സു​കാ​രി​യെ ഉ​പ​ദ്ര​വി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ രണ്ടുപേരെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
മീ​ന​ങ്ങാ​ടി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ൽ വ​രു​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് മ​റ്റൊ​രു യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. രേ​ഖ​ക​ൾ പ്ര​കാ​രം കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗീ​ക അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മം -പോ​ക്സോ- പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഭ​ക്ഷ്യ​മേ​ള​യു​ടെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശി​വ​രാ​മ​ൻ പാ​റ​ക്കു​ഴി, പ​ഞ്ചാ​യ​ത്ത് അം​ഗം മു​നീ​ർ ആ​ച്ചി​ക്കു​ള​ത്ത്, യു.​കെ. കൃ​ഷ്ണ​ൻ, മോ​ളി ജോ​സ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​ബ്ദു​ൾ റ​ഹ്മാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.