പുൽപ്പള്ളി: വർദിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുക എന്ന സന്ദേശത്തിന്റെ ഭാഗമായി പരന്പരാഗത ഭക്ഷ്യമേളയും ബോധവത്കരണ സെമിനാറും ചേലൂർ ആരോഗ്യ ഉപകേന്ദ്രത്തിൽ സംഘടിപ്പിച്ചു.
പഞ്ചായത്തിലെ നാല് വാർഡുകളിലെ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പരന്പരാഗത ഭക്ഷ്യമേള സംഘടിപ്പിച്ചത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ വിവിധങ്ങളായ കറിക്കൂട്ടുകളാണ് ഒരുക്കിയത്.