+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സേ​വ​നാ​വ​കാ​ശ ശി​ൽ​പ്പശാ​ല 23ന ്

ക​ൽ​പ്പ​റ്റ: ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പും ക​ൽ​പ്പ​റ്റ ഗ​വ. കോ​ളജു​മാ​യി സ​ഹ​ക​രി​ച്ച് ‘സേ​വ​നാ​വ​കാ​ശ നി​യ​മം: പ്ര​സ​ക്തി​യും പ്ര​യോ​ഗ​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പ
സേ​വ​നാ​വ​കാ​ശ  ശി​ൽ​പ്പശാ​ല 23ന ്
ക​ൽ​പ്പ​റ്റ: ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പും ക​ൽ​പ്പ​റ്റ ഗ​വ. കോ​ളജു​മാ​യി സ​ഹ​ക​രി​ച്ച് ‘സേ​വ​നാ​വ​കാ​ശ നി​യ​മം: പ്ര​സ​ക്തി​യും പ്ര​യോ​ഗ​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ശി​ൽ​പ്പ​ശാ​ല മാ​ർ​ച്ച് 23ലേ​ക്കു മാ​റ്റി​യ​താ​യി ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. രാ​വി​ലെ 10ന് ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ശി​ൽ​പ​ശാ​ല കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി. പ്രി​യ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ര​ജി​മോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി.​യു. ജോ​ണ്‍​സ​ണ്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. കൃ​ഷ്ണ​ൻ മൂ​തി​മൂ​ല, ഡി​സ്ന വ​ർ​ഗീ​സ്, പി.​സി. അ​ഷ്റ​ഫ്, കെ.​എ​സ്. സു​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.