കളിയും ചിരിയുമായി മനോഹരം

11:01 AM Sep 18, 2019 | Deepika.com

വി​നീ​ത് ശ്രീ​നി​വാ​സ​നെ നാ​യ​ക​നാ​ക്കി അ​ൻ​വ​ർ സാദീ​ഖ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന മ​നോ​ഹ​രം റിലീസിനൊരുങ്ങുന്നു. ചിത്രം സെപ്റ്റംബർ 27 ന് ​തീയറ്ററുകളിലെത്തും.‌



ബേ​സി​ൽ ജോ​സ​ഫ്, ദീ​പ​ക് പ​റ​ന്പോ​ൾ, അ​ഹ​മ്മ​ദ് സി​ദ്ധി​ഖ്, ജൂ​ഡ് ആ​ന്‍റ​ണി ജോ​സ​ഫ്, ഇ​ന്ദ്ര​ൻ​സ്, ഹ​രീ​ഷ് പേ​ര​ടി, വി.​കെ. പ്ര​കാ​ശ്, നി​സ്താ​ർ സേ​ട്ട്, അ​പ​ർ​ണ്ണ ദാ​സ്, ന​ന്ദി​നി നാ​യ​ർ, ക​ലാ​ര​ഞ്ജി​നി, ശ്രീ​ക്ഷ്മി, വീ​ണാ നാ​യ​ർ തു​ട​ങ്ങി​യ​വ​രാ​ണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.



ച​ക്കാ​ലയ്​ക്ക​ൽ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ജോ​സ് ച​ക്കാ​ല​യ്ക്ക​ൽ, എ.കെ. സു​നി​ൽ എ​ന്നി​വരാണ് സിനിമ നിർമിക്കുന്നത്.