ഇന്ദ്രജിത്തിന്‍റെ ആ​ഹാ ഒ​ക്ടോ​ബ​റി​ൽ‌ തു​ട​ങ്ങും

04:14 PM Sep 16, 2019 | Deepika.com

ഇ​ന്ദ്ര​ജി​ത്ത് നാ​യ​ക​നാ​യി എ​ത്തു​ന്ന ആ​ഹാ​യു​ടെ ചി​ത്രീ​ക​ര​ണം ഒ​ക്ടോ​ബ​റി​ൽ തു​ട​ങ്ങും. ന​വാ​ഗ​ത​നാ​യ ബി​ബി​ൻ പോ​ളാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ശാ​ന്തി ബാ​ല​ച​ന്ദ്ര​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

രാ​ഹു​ൽ ബാ​ല​ച​ന്ദ്ര​ൻ കാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്നു. സ​യ​നോ​ര ഫി​ലി​പ്പ് സം​ഗീ​ത സംവിധാനം നിർവഹിക്കും.