മു​കേ​ഷി​നെ ശ​ക്തി​മാ​നാ​ക്കി​യ​ത് അ​നു​മ​തി​യി​ല്ലാ​തെ: പ​രാ​തി​യു​മാ​യി ശ​രി​ക്കും ശ​ക്തി​മാ​ൻ

05:06 PM Sep 14, 2019 | Deepika.com

ഒ​മ​ർ​ലു​ലു ചി​ത്രം ധ​മാ​ക്ക​യി​ൽ മു​കേ​ഷി​നെ ശ​ക്തി​മാ​നാ​ക്കി ചി​ത്രീ​ക​രി​ച്ച​തി​ൽ പ​രാ​തി​യു​മാ​യി ന​ട​ൻ മു​കേ​ഷ് ഖ​ന്ന. 1997ൽ ​ദൂ​ര​ദ​ർ​ശ​നി​ൽ സം​പ്രേ​ഷ​ണം ചെ​യ്തി​രു​ന്ന ശ​ക്തി​മാ​ൻ സീ​രി​യ​ലി​ലെ നി​ർ​മാ​താ​വും ന​ട​നു​മാ​ണ് മു​കേ​ഷ് ഖ​ന്ന.

ഒ​മ​ർ ലു​ലു​വി​നെ​തി​രെ ഫെ​ഫ്ക പ്ര​സി​ഡ​ന്‍റ് ര​ണ്‍​ജി പ​ണി​ക്ക​ർ​ക്കാ​ണ് മു​കേ​ഷ് ഖ​ന്ന പ​രാ​തി ന​ൽ​കി​യ​ത്. ശ​ക്തി​മാ​ന്‍റെ പ​ക​ർ​പ്പ​വ​കാ​ശം ത​നി​ക്കാ​ണെ​ന്നും അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി ശ​ക്തി​മാ​നെ ചി​ത്രീ​ക​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

സി​നി​മ​യി​ൽ നി​ന്നും രം​ഗ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.