+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള സം​ര​ക്ഷ​ണ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റേത് ഇ​ര​ട്ട​ത്താ​പ്പ്: വി.​ടി.​ബ​ൽ​റാം

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത് ഇ​ര​ട്ട​ത്താ​പ്പ് ന​യ​മാ​ണെ​ന്ന് വി.​ടി.​ബ​ൽ​റാം എം​എ​ൽ​എ. യൂ​ത്ത് കോ​ണ്‍​
ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള സം​ര​ക്ഷ​ണ​ത്തി​ൽ  സ​ർ​ക്കാ​രി​ന്‍റേത് ഇ​ര​ട്ട​ത്താ​പ്പ്: വി.​ടി.​ബ​ൽ​റാം
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത് ഇ​ര​ട്ട​ത്താ​പ്പ് ന​യ​മാ​ണെ​ന്ന് വി.​ടി.​ബ​ൽ​റാം എം​എ​ൽ​എ. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ല​പ്പു​റം പാ​ർ​ലമെ​ന്‍റ് ക​മ്മി​റ്റി എ​യ​ർ​പോ​ർ​ട്ട് പ​രി​സ​ര​ത്തു ആ​രം​ഭി​ച്ച അ​നി​ശ്ചി​ത​കാ​ല നി​ശാ​ധ​ർ​ണ​യു​ടെ പ​ത്താം​ദി​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വി​ഷ​യം നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച്, അ​ടി​യ​ന്തര പ്രാ​ധാ​ന്യ​ത്തോ​ടെ ച​ർ​ച്ച​യും ന​ട​പ​ട​യി​യും വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഗൗ​ര​വ​ത്തി​ലെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും നി​യ​മ​സ​ഭ ഐ​ക്യ​ക​ണ്ഠേ​ന പ്ര​മേ​യം പാ​സാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ സ​മ​രം ജ​ന​കീ​യ മ​ന:​സാ​ക്ഷി​ക്കു മു​ന്നി​ലാ​ണെ​ന്നും സ​മ​ര​ത്തി​ന്‍റെ അ​ന്ത്യം എ​യ​ർ​പോ​ർ​ട്ടി​ന്‍റെ ശാ​പ​മോ​ക്ഷ​മാ​ണ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു, ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ പോ​യി​ന്‍റ് ക​രി​പ്പൂ​രി​ൽ അ​നു​വ​ദി​ക്കു​ക, പി​രി​ച്ചു​വി​ട്ട ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളെ ഏ​റ്റെ​ടു​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ല​പ്പു​റം പാ​ർ​ലമെ​ന്‍റ് ക​മ്മി​റ്റി എ​യ​ർ​പോ​ർ​ട്ട് പ​രി​സ​ര​ത്ത് ആ​രം​ഭി​ച്ച അ​നി​ശ്ചി​ത​കാ​ല നി​ശാ​ധ​ർ​ണ പ​ത്ത് ദി​വ​സം പി​ന്നി​ട്ടു.
റി​യാ​സ് മു​ക്കോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, മ​ധു​തൃ​ത്താ​ല, നാ​സ​ർ തെ​ന്ന​ല, ജൈ​സ​ൽ എ​ള​മ​രം, പി.​നി​ധീ​ഷ്, റി​യാ​സ് പ​ഴ​ഞ്ഞി, കെ.​സി.​അ​ബ്ദു​റ​ഹി​മാ​ൻ, കെ.​പി.​സ​ക്കീ​ർ, കെ.​കെ.​ആ​ലി​ബാ​പ്പു, ബി​നേ​ഷ് ശ​ങ്ക​ർ, ല​ത്തീ​ഫ് കൂ​ട്ടാ​ലു​ങ്ങ​ൽ, അ​ഷ്റ​ഫ് പ​റ​ക്കു​ത്ത്, അ​ൻ​വ​ർ അ​രൂ​ർ, ഷാ​ന​വാ​സ് പു​ൽ​പ്പ​റ്റ, നൗ​ഷാ​ദ് പൂ​ക്കോ​ട്ടൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .
More in Malappuram :