+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കഞ്ചാവുമായിമധ്യവയസ്കൻപോലീസ് പിടിയിൽ

കാഞ്ഞാർ: കഞ്ചാവുമായി മധ്യവയസ്കൻ പോലീസ് പിടിയിൽ. കാഞ്ഞാർ മുതുമരുതുംകുന്നേൽ കണ്ണൻ (43) ആണ് പിടിയിലായത്. പോലീസിനെ കണ്ട് ഓടിയ ഇയാളെ കാഞ്ഞാർ പാലത്തിനു സമീപത്തുവച്ച് എസ്ഐ സാബു എൻ. കുര്യൻ, അഡീഷണൽ എസ്ഐ ജോൺ സെ
കഞ്ചാവുമായിമധ്യവയസ്കൻപോലീസ് പിടിയിൽ
കാഞ്ഞാർ: കഞ്ചാവുമായി മധ്യവയസ്കൻ പോലീസ് പിടിയിൽ. കാഞ്ഞാർ മുതുമരുതുംകുന്നേൽ കണ്ണൻ (43) ആണ് പിടിയിലായത്. പോലീസിനെ കണ്ട് ഓടിയ ഇയാളെ കാഞ്ഞാർ പാലത്തിനു സമീപത്തുവച്ച് എസ്ഐ സാബു എൻ. കുര്യൻ, അഡീഷണൽ എസ്ഐ ജോൺ സെബാസ്റ്റ്ൻ, സിപിഒ മാരായ ജയിംസ്, നിബി എന്നിവർ ചേർന്ന് ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.