അഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന മകൾ അല്ലിക്ക് (അലംകൃത) ജന്മദിനാശംസയുമായി നടൻ പൃഥ്വിരാജ്. ഫേസ്ബുക്കിലൂടെയാണ് താരം സ്നേഹാശംകൾ പങ്കുവച്ചത്.
"പിറന്നാൾ ആശംസകൾ അല്ലി. മമ്മയും ദാദയും എല്ലാ ദിവസവും നിന്നെയോർത്ത് അഭിമാനിക്കുന്നു. എന്നെന്നും നീ ഞങ്ങളുടെ സൂര്യപ്രകാശമാണ്. നീ എല്ലായ്പ്പോഴും ദാദയുടെ ഏറ്റവും വലിയ വിജയമായിരിക്കും. ps: ആശംസകൾക്കും സ്നേഹത്തിനും അല്ലി ഒരു വലിയ നന്ദി പറയുന്നു'!
അല്ലിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ആരാധകരെല്ലാം രംഗത്തെത്തിയിരിക്കുകയാണ്.
പൃഥ്വിയുടെ അല്ലിക്ക് അഞ്ചാം പിറന്നാൾ
11:17 AM Sep 08, 2019 | Deepika.com