ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിന്റെ ജീവിതം സിനിമയാകുന്നു. "ഫിറോസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതരായ നിതീഷ്, വിവേക് എന്നിവരാണ്.
സെന്തിൽ കൃഷ്ണയാണ് ചിത്രത്തിലെ നായകൻ. സിനിമയിലെ മറ്റ് താരങ്ങൾ ആരൊക്കയാണെന്ന് വ്യക്തമല്ല. നൗഷാദ് ആലത്തൂരാണ് സിനിമ നിർമിക്കുന്നത്.
ഫിറോസ് കുന്നുംപറമ്പിലിന്റെ ജീവിതം സിനിമയാകുന്നു; നായകൻ സെന്തിൽ
05:02 PM Sep 06, 2019 | Deepika.com