ഷൈൻ ടോം ചാക്കോ, നിത്യാ മേനോൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അജയ് ദേവലോക സംവിധാനം ചെയ്യുന്ന തിരുക്കൽപ്പനയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ക്രൈം ത്രില്ലർ ഗണത്തിലാണ് സിനിമയൊരുങ്ങുന്നത്.
ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് സിനിമയിൽ ഷൈൻ ടോം അവതരിപ്പിക്കുന്നത്. കോറിഡോർ സിക്സിന്റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്.
"തിരുക്കൽപ്പന'യുടെ ഫസ്റ്റ്ലുക്ക് എത്തി
10:48 AM Sep 05, 2019 | Deepika.com