ടേ​ക്ക് ഓ​ഫ് ടീം ​വീ​ണ്ടും; അ​ണി​യ​റ​യി​ലൊ​രു​ങ്ങു​ന്ന​ത് "മാ​ലി​ക്ക്'

10:48 AM Sep 04, 2019 | Deepika.com

ടേ​ക്ക് ഓ​ഫി​ന് ശേ​ഷം ഫ​ഹ​ദ് ഫാ​സി​ൽ- മ​ഹേ​ഷ് നാ​രാ​യ​ണ​ൻ കൂ​ട്ടു​കെ​ട്ടി​ൽ സി​നി​മ​യൊ​രു​ങ്ങു​ന്നു. "മാ​ലി​ക്' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സി​നി​മ​യ്ക്ക് വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​തും സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ്.

ബി​ജു മേ​നോ​ൻ, വി​ന​യ് ഫോ​ർ​ട്ട്, ദി​ലീ​ഷ് പോ​ത്ത​ൻ, അ​പ്പാ​നി ശ​ര​ത്, ഇ​ന്ദ്ര​ൻ​സ്, ജ​ല​ജ, നി​മി​ഷ സ​ജ​യ​ൻ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി​യു​ടെ ബാ​ന​റി​ലാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ പൂ​ജ ബു​ധ​നാ​ഴ്ച്ച ഫോ​ർ​ട്ട് കൊ​ച്ചി​യി​ലെ ആ​സ്പി​ൻ വാ​ളി​ൽ വ​ച്ച് ന​ട​ന്നു. 25 കോ​ടി ബ​ജ​റ്റി​ലാ​ണ് സി​നി​മ ഒ​രു​ക്കു​ന്ന​ത്. ‌