അ​ൻ​സി​ബ "അല്ലു അർജുന്‍റെ' സം​വി​ധാ​യി​ക

07:52 PM Sep 02, 2019 | Deepika.com

ന​ടി അ​ൻ​സി​ബ സം​വി​ധാ​യി​ക​യാ​കു​ന്നു. അ​ല്ലു അ​ർ​ജു​ൻ എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. പു​തു​മു​ഖ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​നും നാ​യി​ക​യും. ത്രി​ല്ല​ർ സ്വ​ഭാ​വ​മു​ള്ള ചി​ത്രം കു​ളു​മ​ണാ​ലി​യി​ലാ​ണ് ചി​ത്രീ​ക​രി​ക്കു​ന്ന​ത്.

സം​വി​ധാ​യി​ക ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും ര​ചി​ച്ചി​രി​ക്കു​ന്ന​ത്. എ​സ്.​അ​ഭി​ലാ​ഷാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ.