അ​നൂ​പ് ച​ന്ദ്ര​ൻ വി​വാ​ഹി​ത​നാ​യി

02:24 PM Sep 01, 2019 | Deepika.com

ന​ട​ൻ അ​നൂ​പ് ച​ന്ദ്ര​ൻ വി​വാ​ഹി​ത​നാ​യി. ല​ക്ഷ്മി രാ​ജ​ഗോ​പാ​ലാ​ണ് വ​ധു. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളു​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.

ജൂ​ണി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം നി​ശ്ച​യം ന​ട​ന്ന​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ കൂ​ടി​യാ​ണ് താ​രം ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്.