സി​നി​മ കാ​ണാ​തെ​യു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ്ര​തി​കൂ​ല​മാ​കു​ന്നു: ജ​യ​റാം

09:55 AM Sep 01, 2019 | Deepika.com

സി​​​നി​​​മ​​​ക​​​ള്‍ കാ​​​ണാ​​​തെ സ​​​മൂ​​​ഹ​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ന​​​ട​​​ത്തു​​​ന്ന അ​​​ഭി​​​പ്ര​​​യ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ള്‍ സി​​​നി​​​മ​​​യെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്നു ന​​​ട​​​ന്‍ ജ​​​യ​​​റാം. പു​​​തി​​​യ ചി​​​ത്രം പ​​​ട്ടാ​​​ഭി​​​രാ​​​മ​​​ന്‍റെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് എ​​​റ​​​ണാ​​​കു​​​ളം പ്ര​​​സ് ക്ല​​​ബ്ബില്‍ ന​​​ട​​​ത്തി​​​യ പ​​​ത്രസ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ത​​​ന്‍റെ സി​​​നി​​​മ​​​ക​​​ളെ ആ​​​ളു​​​ക​​​ള്‍ മു​​​ന്‍​വി​​​ധി​​​യോ​​​ടെ കാ​​​ണു​​​ന്ന​​​തു തെ​​​റ്റി​​​ദ്ധാ​​​ര​​​ണ പ​​​ര​​​ത്തു​​​ന്നു. എ​​​ങ്കി​​​ലും ചി​​​ല​​​ര്‍ പി​​​ന്നീ​​​ട് തെ​​​റ്റ് തി​​​രു​​​ത്താ​​​ന്‍ ത​​​യാ​​​റാ​​​കു​​​ന്നു​​​ണ്ട്. ഭ​​​ക്ഷ്യ​​രം​​​ഗ​​​ത്തെ ചൂ​​​ഷ​​​ണം ച​​​ര്‍​ച്ച ചെ​​​യ്ത സി​​​നി​​​മ​​യ്​​​ക്ക് മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണം തി​​​യ​​​റ്റ​​​റി​​​ല്‍നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ല്‍ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്നു സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ക​​​ണ്ണ​​​ന്‍ താ​​​മ​​​ര​​​ക്കു​​​ളം പ​​​റ​​​ഞ്ഞു.

എ​​​റ​​​ണാ​​​കു​​​ളം പ്ര​​​സ്‌​​​ക്ല​​​ബ്ബിന്‍റെ ഓ​​​ണാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള അ​​​രി വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ജ​​​യ​​​റാം നി​​​ര്‍​വ​​​ഹി​​​ച്ചു. ന​​​ട​​​ന്‍ ബൈ​​​ജു, ചി​​​ത്ര​​​ത്തി​​​ലെ നാ​​​യി​​​ക ശാ​​​ലു തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ത്രസ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.