ആ​ശീ​ർ​വാ​ദ് സി​നി​മാ​സ് ചൈ​ന​യി​ൽ

12:24 PM Aug 31, 2019 | Deepika.com

ആ​ശീ​ർ​വാ​ദ് സി​നി​മാ​സ് ചൈ​ന​യി​ലും സി​നി​മാ നി​ർ​മാ​ണ വി​ത​ര​ണ രം​ഗ​ത്തേ​യ്ക്ക് ക​ട​ക്കു​ന്നു. മോ​ഹ​ൻ​ലാ​ലി​ന്‍റെ ഓ​ണ​ച്ചി​ത്രം ഇ​ട്ടി​മാ​ണി മെ​യ്ഡ് ഇ​ൻ ചൈ​ന റി​ലീ​സിം​ഗി​നോ​ടു​ബ​ന്ധി​ച്ചാ​ണ് ആ​ശീ​ർ​വാ​ദ് സി​നി​മാ​സ് ചൈ​ന​യി​ലും എ​ത്തു​ന്ന​ത്.

ഹോ​ങ്കോം​ഗി​ൽ ആ​രം​ഭി​ച്ച ഫെ​യ്തി​യെ​ൻ-​ആ​ശീ​ർ​വാ​ദ് സി​നി​മാ​സ്, ചൈ​ന​യി​ലെ ചി​ന്താ​വ് സൂ​പ്പ​ർ ലി​ങ്ക് പി​ക്ച​ർ ലി​മി​റ്റ​ഡു​മാ​യി ചേ​ർ​ന്ന് ഇ​ന്ത്യ​ൻ സി​നി​മ​ക​ളു​ടെ നി​ർ​മാ​ണ​വും വി​ത​ര​ണ​വും ആ​രം​ഭി​ക്കു​വാ​ൻ ധാ​ര​ണ​യാ​യി.

പീ​പ്പി​ൾ​സ് റി​പ്പ​ബ്ലി​ക് ഓ​ഫ് ചൈ​ന​യു​ടെ 70-ാം ആ​നി​വേ​ഴ്സ​റി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ചി​ന്താ​വ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ആ​ന്‍റ് ടി.​വി. ഫെ​സ്റ്റി​ൽ 2019ൽ ​വ​ച്ച് മോ​ഹ​ൻ​ലാ​ലും ചി​ന്താ​വ് സൂ​പ്പ​ർ ലി​ങ്ക് പി​ക്ച​ർ ലി​മി​റ്റ​ഡി​ന്‍റെ പ്ര​തി​നി​ധി ജാ​ക്കും ചേ​ർ​ന്ന് ഇ​തു​സം​ബ​ന്ധി​ച്ച ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ചു.

ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ, സ​നി​ൽ​കു​മാ​ർ, ഡോ. ​നിം​ഷാ​ദ്, ചി​ന്താ​വ് ഫി​ലിം ബ്യൂ​റോ മി​നി​സ്റ്റ​ർ ഷെ​ങ് ഷൗ​ട്ടി​യാ​ൻ, ചി​ന്താ​വ് പ്രോ​വി​ൻ​സ് ഡെ​പ്യൂ​ട്ടി മേ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.