+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേ​ശീ​യ ശാ​സ്ത്ര ദി​നാ​ച​ര​ണം

മൈ​ല​ക്കൊ​ന്പ്: സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​നി​ൽ സ​യ​ൻ​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ ശാ​സ്ത്ര ദി​നം ആ​ച​രി​ച്ചു. ശാ​സ്ത്ര​വും സാ​ങ്കേ​തി​ക വി​ദ്യ​യും ഭി​ന്ന​ശേ
ദേ​ശീ​യ ശാ​സ്ത്ര ദി​നാ​ച​ര​ണം
മൈ​ല​ക്കൊ​ന്പ്: സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​നി​ൽ സ​യ​ൻ​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ ശാ​സ്ത്ര ദി​നം ആ​ച​രി​ച്ചു. ശാ​സ്ത്ര​വും സാ​ങ്കേ​തി​ക വി​ദ്യ​യും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് എ​ന്ന വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ബി​എ​ഡ് വി​ദ്യാ​ർ​ഥി​നി മെ​ർ​ളി​ൻ ഏ​ബ്ര​ഹാം പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. പ​ഠ​ന​ശേ​ഷി കു​റ​വു​ള്ള കു​ട്ടി​ക​ൾ​ക്ക് ക്ലാ​സ് മു​റി​ക​ളി​ലു​ണ്ടാ​കാ​റു​ള്ള പ്ര​ശ്ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന സ്കി​റ്റും അ​വ​ത​രി​പ്പി​ച്ചു. സ​യ​ൻ​സ് ക്ല​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷീം​നാ പോ​ൾ, എം.​എ​സ്. വി​ഭാ​ഗം മേ​ധാ​വി പു​ഷ്പ​മ്മ സി. ​വ​ട​ക്കേ​ൽ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ജ​സി ഫ്രാ​ൻ​സീ​സ്, ജോ​സ്മി ജോ​ർ​ജ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.