സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​ന്‍റെ ക​യ​റ്റം; ഫ​സ്റ്റ്ലു​ക്ക് എ​ത്തി

11:06 AM Aug 30, 2019 | Deepika.com

മ​ഞ്ജു വാ​ര്യ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി സ​ന​ൽ കു​മാ​ർ ശ​ശി​ധ​ര​ൻ ഒ​രു​ക്കു​ന്ന ക​യ​റ്റ​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ഹി​മാ​ല​യ​ത്തി​ൽ വ​ച്ചാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത്.

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ മ​ഞ്ജു​വും സം​ഘ​വും കു​ടു​ങ്ങി​യ​ത് വാ​ർ​ത്ത പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു. സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​തും. വേ​ദ് ആ​ണ് സി​നി​മ​യി​ൽ മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​രു​ണാ മാ​ത്യു, ഷാ​ജി മാ​ത്യു എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ച്ച​ത്.