രാജീവ്നാഥ് കഥയെഴുതി സംവിധാനം ചെയ്ത അനിയൻകുഞ്ഞും തന്നാലായത് റിലീസിനൊരുങ്ങുന്നു. കിആൻ, രൺജി പണിക്കർ, ഇന്ദ്രൻസ്, നന്ദു, അഭിരാമി എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
ഗീത, മാതു, ഭാഗ്യലക്ഷ്മി, സുനിത, മായ വിശ്വനാഥ്, ജോസ്കുട്ടി, നുസ്രത്ത്, ആൽബർട്ട് അലക്സ്, അച്ചു എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സലിൽ ശങ്കരൻ ആണ് ചിത്രം നിർമിക്കുന്നത്.
അനിയൻകുഞ്ഞും തന്നാലായത് കഥ റിലീസിനൊരുങ്ങുന്നു
10:55 AM Aug 29, 2019 | Deepika.com