ക​ർ​ണ​ൻ, നെ​പ്പോ​ളി​യ​ൻ, ഭ​ഗ​ത് സിം​ഗ്; പൃ​ഥ്വി​രാ​ജി​ന്‍റെ മാ​സ് ഡ​യ​ലോ​ഗ് സി​നി​മ​യാ​കു​ന്നു

10:01 AM Aug 29, 2019 | Deepika.com

സെ​വ​ൻ​ത് ഡേ​യി​ൽ പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞ മാ​സ് ഡ​യ​ലോ​ഗ് ടൈ​റ്റി​ലാ​ക്കി സി​നി​മ​യൊ​രു​ങ്ങു​ന്നു. ക​ർ​ണ​ൻ, നെ​പ്പോ​ളി​യ​ൻ, ഭ​ഗ​ത് സിം​ഗ് എ​ന്ന് തു​ട​ങ്ങു​ന്ന ഡ​യ​ലോ​ഗ് ടൈ​റ്റി​ലാ​ക്കി​യാ​ണ് സി​നി​മ​യൊ​രു​ക്കു​ന്ന​ത്. ശ​ര​ത് ജി. ​മോ​ഹ​നാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.



സി​നി​മ​യു​ടെ മോ​ഷ​ൻ പോ​സ്റ്റ​ർ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ഫ​സ്റ്റ് പേ​ജ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ലാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. സി​നി​മ​യി​ലെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ആ​രാ​ണെ​ന്ന് ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.