'അ​ന്ത​സു​ള്ള ശ​ക്തി​മാ​നെ' പ​രി​ച​യ​പ്പെ​ടു​ത്തി ഒ​മ​ർ ലു​ലു

12:49 PM Aug 27, 2019 | Deepika.com

ഒ​രു അ​ഡാ​ർ ല​വി​ന് ശേ​ഷം ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ധ​മാ​ക്ക. അ​രു​ണ്‍ ആ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​ത സി​നി​മ​യി​ലെ ന​ട​ൻ മു​കേ​ഷി​ന്‍റെ ലു​ക്ക് പു​റ​ത്ത് വി​ട്ടി​രി​ക്കു​ക​യാ​ണ് താ​രം.

തൊ​ണ്ണൂ​റു​ക​ളി​ലെ കു​ട്ടി​ക​ളു​ടെ ഹീ​റോ​യാ​യ ശ​ക്തി​മാ​ന്‍റെ വേ​ഷം ധ​രി​ച്ചു​ള്ള മു​കേ​ഷി​ന്‍റെ ചി​ത്ര​മാ​ണ് അ​ദ്ദേ​ഹം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. "അ​ന്ത​സു​ള്ള ശ​ക്തി​മാ​ൻ' എ​ന്നാ​ണ് ചി​ത്ര​ത്തി​നൊ​പ്പം അ​ദ്ദേ​ഹം കു​റി​ച്ച വാ​ക്കു​ക​ൾ. സം​ഭ​വം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ബാ​ലു വ​ർ​ഗീ​സ്, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ഗ​ണ​പ​തി തു​ട​ങ്ങി​യ​വ​രാ​ണ് സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.