വിവാഹത്തിന് തയാർ: ലക്ഷ്മി ഗോപാലസ്വാമി

11:56 AM Aug 27, 2019 | Deepika.com

49 വ​യ​സ് പ്രാ​യ​മാ​യെ​ങ്കി​ലും ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി വി​വാ​ഹ​മൊ​ന്നും വേ​ണ്ടെ​ന്നു വ​ച്ചി​ട്ടി​ല്ല. അ​ടു​ത്തി​ടെ​യാ​ണ് അ​വ​ർ ത​ന്‍റെ 49-ാം ജന്മ​ദി​നം ആ​ഘോ​ഷി​ച്ച​ത്. മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ന​ടി​യും ന​ർ​ത്ത​കി​യു​മാ​ണ് ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി. ഇ​തു​വ​രെ താ​ര​ത്തി​ന് യോ​ജി​ച്ച ജീ​വി​ത​പ​ങ്കാ​ളി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. എ​ന്നു ക​രു​തി വി​വാ​ഹ​ത്തോ​ട് നോ ​പ​റ​ഞ്ഞി​ട്ടൊ​ന്നും ഇ​ല്ല.

ത​നി​ക്ക് യോ​ജി​ച്ച​യാ​ളെ ക​ണ്ടെ​ത്തു​ക​യാ​ണെ​ങ്കി​ൽ ഏ​തു നി​മി​ഷ​വും വി​വാ​ഹ​ജീ​വി​ത​ത്തി​ന് താ​ൻ ഒ​രു​ക്ക​മാ​ണെ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്. രൂ​പ​ഭാ​വ​ങ്ങ​ളി​ലും കാ​ഴ്ച​പ്പാ​ടു​ക​ളി​ലും അ​ഭി​രു​ചി​യി​ലും എ​ല്ലാം യോ​ജി​ക്കു​ന്ന ആ​ളാ​യി​രി​ക്ക​ണം ത​ന്‍റെ ജീ​വി​ത പ​ങ്കാ​ളി​യെ​ന്നാ​ണ് ല​ക്ഷ്മി പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ ഇ​തു​വ​രെ അ​ങ്ങ​നെ​യൊ​രാ​ളെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും അ​വ​ർ പ​റ​യു​ന്നു . എ​ന്താ​യാ​ലും ഈ ​പ്രാ​യ​ത്തി​ലും സു​ന്ദ​രി​യും ഉൗ​ർ​ജ്ജ്വ​സ്വ​ല​യു​മാ​ണ് ന​ടി. പ്രാ​യം മ​ന​സി​ലാ​ണെ​ന്നും മ​ന​സി​ന് യൗ​വ​ന​മാ​ണെ​ങ്കി​ൽ ശ​രീ​രം ഒ​ന്നി​നും ത​ട​സ​മ​ല്ലെ​ന്നും ല​ക്ഷ്മി പ​റ​യു​ന്നു-​ഒ​രു പ്ര​മു​ഖ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.