+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​റ​ബി​ഭാ​ഷ ശി​ൽ​പ്പ​ശാ​ല

കൊ​ണ്ടോ​ട്ടി: എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി​യും കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി അ​റ​ബി​ഭാ​ഷ ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.എ​യ​
അ​റ​ബി​ഭാ​ഷ  ശി​ൽ​പ്പ​ശാ​ല
കൊ​ണ്ടോ​ട്ടി: എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി​യും കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി അ​റ​ബി​ഭാ​ഷ ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.
എ​യ​ർ​പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ കെ. ​ജ​നാ​ർ​ദ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല അ​റ​ബി​ക് വി​ഭാ​ഗം ത​ല​വ​ൻ ഡോ.​എ.​ബി.​മൊ​യ്തീ​ൻ​കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. 22 രാ​ജ്യ​ങ്ങ​ളു​ടെ മാ​തൃ​ഭാ​ഷ​യാ​യ അ​റ​ബി​യു​ടെ സാ​ധ്യ​ത വേ​ണ്ട​വി​ധം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ മ​ല​യാ​ളി​ക​ൾ​ക്ക് സാ​ധി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കെ. ​അ​ബൂ​ബ​ക്ക​ർ ഹാ​ജി, രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​ഇ. അ​ബ്ദു​ൾ മ​ജീ​ദ്, കെ.​കെ. അ​ബ്ദു​റ​ഹ്മാ​ൻ, സ​ലാ​ഹു​ദീ​ൻ എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.
മു​ഹ​മ്മ​ദ് അ​ർ​ഷാ​ദ്, പി.​ടി. മ​ൻ​സൂ​ർ അ​ലി ക​ണ്ണ​ൻ​തൊ​ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
More in Malappuram :