ശിവകാര്ത്തികേയൻ നായകനാകുന്ന പുതിയ ചിത്രമാണ് നമ്മ വീട്ടു പിള്ളൈ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന നമ്മ വീട്ടു പിള്ളൈ ഒരു കുടുംബചിത്രമാണ്.
അനു, ഐശ്വര്യ രാജേഷ്, നടരാജ്, സമുദ്രക്കനി, ഭാരതിരാജ, സൂരി, യോഗി ബാബു, ആര്. സുരേഷ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. പി.എസ്. മിത്രൻ സംവിധാനം ചെയ്യുന്ന ഹീറോ ആണ് ഈ വർഷം പുറത്തിറങ്ങുന്ന ശിവകാർത്തികേയൻ ചിത്രം.
കുടുംബചിത്രവുമായി ശിവകാർത്തികേയൻ
10:43 AM Aug 24, 2019 | Deepika.com