"സോ​ള​മ​ന്‍റെ മ​ണ​വാ​ട്ടി സോ​ഫി​യ'; ചിത്രീകരണം പുരോഗമിക്കുന്നു

10:49 AM Aug 23, 2019 | Deepika.com

“​സോ​ള​മ​ന്‍റെ മ​ണ​വാ​ട്ടി സോ​ഫി​യ’’​യു​ടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു. ഒ​രു റോ​ഡ് മൂ​വി​ ഗണത്തിലാണ് സിനിമയൊരുക്കുന്നത്. എം. സജീവാണ് സിനിമ സംവിധാനം ചെയ്യുന്നത്.

കി​ആ​ൻ കി​ഷോ​ർ, സ​മ​ർ​ത്ഥ്യ മാ​ധ​വ​ൻ, ത​ന്പു ടി. ​വി​ൽ​സ​ണ്‍, ശി​വ​ജി ഗു​രു​വാ​യൂ​ർ, അ​ഞ്ജ​ലി​നാ​യ​ർ, റീ​ന ബ​ഷീ​ർ, വ​ൽ​സ​ല ​മേ​നോ​ൻ, ശ്രീ​ജി ഗോ​പി​നാ​ഥ് എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗ്ലോ​ബ​ൽ ടോ​പ്പ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സിന്‍റെ ബാനറിൽ ആ​ശ്വാ​സ് ശ​ശി​ധ​ര​ൻ, പോ​ൾ ചെ​ന്പ​ക​ശ്ശേ​രി, ആ​ന്‍റ​ണി ഇ​രി​ങ്ങാ​ല​ക്കു​ട എന്നിവരാണ് സിനിമ നിർമിക്കുന്നത്.