പരിണീതി ചോപ്ര നായികയാകുന്ന പുതിയ സിനിമയാണ് ദ ഗേള്‍ ഓണ്‍ ദ ട്രെയിൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.അമേരിക്കൻ സിനിമയായ ദ ഗേള്‍ ഓണ്‍ ട്രെയിൻ എന്ന സിനിമയാണ് അതേപേരില്‍ ഹിന്ദിയിലേക്ക് എത്തിക്കുന്നത്.
റിബ്ബുദാസ് ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ ബുദ്ധിമുട്ടുള്ള കഥാപാത്രമായിരുന്നു ചിത്രത്തിലേതെന്ന് പരിണീതി പറഞ്ഞു.
ദ ഗേള്‍ ഓണ്‍ ദ ട്രെയിൻ; ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
10:43 AM Aug 23, 2019 | Deepika.com