+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊ​തു കി​ണ​റി​ൽ മാ​ലി​ന്യം ത​ള്ളു​ന്നു

കോ​ല​ഞ്ചേ​രി: ഐ​ക്ക​ര​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പൊ​തു കി​ണ​റി​ൽ മാ​ലി​ന്യം ത​ള്ളു​ന്നു. കോ​ല​ഞ്ചേ​രി​പെ​രു​ന്പാ​വൂ​ർ റോ​ഡി​ൽ കോ​ട​തി​ക്ക് സ​മീ​പം സ​മൃ​ദ്ധ​മാ​യി ജ​ല​മു​ള്ള പൊ​തു​കി​ണ​റി​ലാ​ണ് മാ​ല
പൊ​തു കി​ണ​റി​ൽ മാ​ലി​ന്യം ത​ള്ളു​ന്നു
കോ​ല​ഞ്ചേ​രി: ഐ​ക്ക​ര​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പൊ​തു കി​ണ​റി​ൽ മാ​ലി​ന്യം ത​ള്ളു​ന്നു. കോ​ല​ഞ്ചേ​രി-​പെ​രു​ന്പാ​വൂ​ർ റോ​ഡി​ൽ കോ​ട​തി​ക്ക് സ​മീ​പം സ​മൃ​ദ്ധ​മാ​യി ജ​ല​മു​ള്ള പൊ​തു​കി​ണ​റി​ലാ​ണ് മാ​ലി​ന്യം നി​റ​യു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വെ​ള്ള​ത്തി​നാ​യി വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച​താ​ണ് ഈ ​കി​ണ​ർ.
പ​ഞ്ചാ​യ​ത്ത് വ​ക ഓ​ട​യും ഇ​തി​നോ​ട് ചേ​ർ​ന്ന് വ​ന്ന​തോ​ടെ കി​ണ​റി​ൽ മാ​ലി​ന്യ നി​ക്ഷേ​പം തു​ട​ങ്ങി. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ൾ​പ്പെ​ടെ ഇ​പ്പോ​ൾ വ​ൻ​തോ​തി​ൽ മാ​ലി​ന്യം ഇ​വി​ടെ നി​ക്ഷേ​പി​ക്കു​ന്നു​ണ്ട്. ഇ​തോ​ടെ പ്ര​ദേ​ശം പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യി​ലു​മാ​ണ്. കി​ണ​ർ ശു​ചീ​ക​രി​ച്ച് ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കി​യാ​ൽ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന വേ​ള​യി​ൽ ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ങ്കി​ലും അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.