"​ഉ​ത്ത​രം പ​റ​യാ​തെ' തി​യ​റ്റ​റി​ലേ​ക്ക്

01:40 PM Jul 26, 2017 | Deepika.com
പ്ര​കൃ​തി ന​ഷ്ട​പ്പെ​ട്ടാ​ൽ ജീ​വ​നും ന​ഷ്ട​പ്പെ​ടും എ​ന്ന ശ​ക്ത​മാ​യ സ​ന്ദേ​ശ​വു​മാ​യി എ​ത്തു​ക​യാ​ണ് ​ഉ​ത്ത​രം പ​റ​യാ​തെ എ​ന്ന ചി​ത്രം. കൊ​ല്ലം കെ. ​രാ​ജേ​ഷ് ആണ് ചിത്രം സം​വി​ധാ​നം ചെ​യ്യു​ന്നത്.

ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാ​മി​നെ ആ​ദ​രി​ക്കു​ന്ന ഒ​രു ശാ​സ്ത്ര​ജ്ഞ​ന്‍റെ ജീ​വി​ത​ക​ഥ​യെ പ​ശ്ചാ​ത്ത​ല​മാ​ക്കി​യാ​ണ് ഉ​ത്ത​രം പ​റ​യാ​തെ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥ​യു​ടെ ചു​രു​ള​ഴി​യു​ന്ന​ത്. ചെ​ന്പ​കം സി​നി​ക്രി​യേ​ഷ​ൻ​സിന്‍റെ ബാനറിൽ ക​മാ​ൽ കു​റ്റ​നാ​ട് നിർമിക്കുന്ന ​ചി​ത്രം ജൂ​ലൈ അ​വ​സാ​നം തി​യ​റ്റ​റി​ലെ​ത്തും.

സു​ധീ​ർ ക​ര​മ​ന, ഹ​രി ജി. ​നാ​യ​ർ, ബൈ​ജു, സാ​ജ​ൻ പ​ള്ളു​രു​ത്തി, രാ​ജേ​ഷ് രാ​ജ​ൻ, അ​രു​ണ്‍ ആ​റ്റി​ങ്ങ​ൽ, ശെ​ന്തി​ൽ​കൃ​ഷ്ണ, സോ​ണി​യ മ​ൽ​ഹാ​ർ, വി​ജ​യ​കു​മാ​രി, പ്രി​യാ മോ​ഹ​ൻ, സി​ജി എ​സ്. നാ​യ​ർ, ശെ​ന്തി​ൽ കൃ​ഷ്ണ, റോ​ഷ​ൻ, അ​നൂ​പ്, അ​നി​ൽ ആ​റ്റി​ങ്ങ​ൽ, റി​യ, ശ​ശി​കു​മാ​ർ​ര​ത്ന​ഗി​രി (റേ​ഡി​യോ ഏ​ഷ്യ), നി​യാ​സ് ഇ​ടു​ക്കി (ഏ​ഷ്യ​നെ​റ്റ് റേ​ഡി​യോ), ക​മാ​ൽ കൂ​റ്റ​നാ​ട്, മി​സ്ബാ​ഹ് കോ​രോ​ത്ത്, ഫാ​സി​ൽ​ ഷാ​ജ​ഹാ​ൻ, ബാ​വ​ വ​ട​ക​ര, സ​തീ​ഷ് അ​പ്പു​ക്കു​ട്ട​ൻ, ആ​സി​ഫ് വ​യ​നാ​ട്, ജാ​ൻ​സ​ണ്‍ ജോ​സ​ഫ്, നൗ​ഷാ​ദ് ദി​ൽ, സു​രേ​ഷ്കു​മാ​ർ ആ​റ്റി​ങ്ങ​ൽ, ഡേ​വി​സ് മാ​ർ​ക്കോ​സ്, ശി​വ​ൻ ശി​വ​പ്രി​യ, വി​ശാ​ഖ് ആ​ർ. എ​ൽ, അ​ബ്ദു​ൾ റ​ഹ്മാ​ൻ ആ​സി​ഫ്, സേ​തു ശി​വാ​ന​ന്ദ​ൻ, ഹ​രി​പ്രി​യ, ഹ​രി​ഗോ​വി​ന്ദ്, റോ​ഷ് ഡോ​ണ്‍, മു​ത്തു കു​റ്റ​നാ​ട് എ​ന്നി​വർ ചിത്രത്തിൽ അ​ഭി​ന​യി​ക്കു​ന്നു.