+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​മി​നാ​ർ ഇ​ന്ന്

കോ​ത​മം​ഗ​ലം: ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​മി​നാ​ർ ഇ​ന്ന് ഭൂ​ത​ത്താ​ൻ​കെ​ട്ടി​ൽ ന​ട​ക്കും. വാ​ച്ച് ട​വ​റി​ന് സ​മീ​പം രാ​വി​ലെ പ​ത്തി​ന് "ന​മു​ക്ക്
ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ  സെ​മി​നാ​ർ ഇ​ന്ന്
കോ​ത​മം​ഗ​ലം: ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​മി​നാ​ർ ഇ​ന്ന് ഭൂ​ത​ത്താ​ൻ​കെ​ട്ടി​ൽ ന​ട​ക്കും. വാ​ച്ച് ട​വ​റി​ന് സ​മീ​പം രാ​വി​ലെ പ​ത്തി​ന് "ന​മു​ക്ക് ന​ഷ്ട​മാ​കു​ന്ന പൊ​തു ഇ​ട​ങ്ങ​ൾ' എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ര​ഘു അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ക​വി ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ൻ വി​ഷ​യാ​വ​ത​ര​ണ​വും സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. ജോ​ണ്‍ ഫെ​ർ​ണാ​ണ്ട​സ് എം​എ​ൽ​എ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ സ​ലിം, എ​സ്. ര​മേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.