+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുല്ലുവഴി കുരിശുപള്ളിയിൽ

പു​ല്ലു​വ​ഴി: പു​ല്ലു​വ​ഴി മ​രി​യാ​പു​രം കു​രി​ശു​പ​ള്ളി​യി​ൽ നി​ത്യ​സ​ഹാ​യ​മാ​താ​വി​ന്‍റെ തി​രു​നാ​ൾ വി​കാ​രി ഫാ. ​ജോ​സ് പാ​റ​പ്പു​റം കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് കു​ർ​ബാ​ന ഫാ. ​ജോ​ണ്‍ ത​ട​ത്തി​ൽ. ഇ
പുല്ലുവഴി കുരിശുപള്ളിയിൽ
പു​ല്ലു​വ​ഴി: പു​ല്ലു​വ​ഴി മ​രി​യാ​പു​രം കു​രി​ശു​പ​ള്ളി​യി​ൽ നി​ത്യ​സ​ഹാ​യ​മാ​താ​വി​ന്‍റെ തി​രു​നാ​ൾ വി​കാ​രി ഫാ. ​ജോ​സ് പാ​റ​പ്പു​റം കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് കു​ർ​ബാ​ന ഫാ. ​ജോ​ണ്‍ ത​ട​ത്തി​ൽ. ഇ​ന്ന് അഞ്ചിന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന ഫാ. ​തോ​മ​സ് ന​ങ്ങേ​ലി​മാ​ലി​ൽ, ഫാ. ​ജി​ജി വ​ട്ട​പ്പ​റ​ന്പി​ൽ, ആ​ന്‍റ​ണി തു​ലാ​മ​റ്റം സി​എം​ഐ, പ്ര​സം​ഗം - റ​വ.​ഡോ.​വ​ർ​ഗീ​സ് പു​ളി​യ്ക്ക​ൽ, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, മ​രി​യാ​പ​രം ബ്ര​ദേ​ഴ്സി​ന്‍റെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും.