+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആലുവ ശിവരാത്രി: അവലോകനയോഗം ചേർന്നു

ആ​ലു​വ: ആ​ലു​വ ശി​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി വി​പു​ല​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി
ആലുവ ശിവരാത്രി: അവലോകനയോഗം ചേർന്നു
ആ​ലു​വ: ആ​ലു​വ ശി​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി വി​പു​ല​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​ടെ അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു.
റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ.​വി.​ ജോ​ർ​ജ് ഐ​പി​എ​സ് വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ആ​ലു​വ ഡി​വൈ​എ​സ്പി കെ.​ജി.​ ബാ​ബു​കു​മാ​ർ, ആ​ലു​വ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ലി​സി ഏ​ബ്ര​ഹാം, എ​ക്സൈ​സ്, ഫ​യ​ർ​ഫോ​ഴ്സ്, വാ​ട്ട​ർ അ​ഥോ​റി​റ്റി, കെഎ​സ്ആ​ർ​ടി​സി, കെഎസ്​സ്ഇ​ബി, പി​ഡ​ബ്ല്യു​ഡി, ആ​ർ​ടി​ഒ, ആ​രോ​ഗ്യ​വ​കു​പ്പ്, ദേ​വ​സ്വം ബോ​ർ​ഡ് എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ൾ, ഓ​ട്ടോ​റി​ക്ഷാ-ബ​സ് തൊ​ഴി​ലാ​ളി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൽ, സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.